SPECIAL REPORTലഡുവും അല്പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ20 May 2025 4:10 PM IST